ഞാൻ ആദ്യം തന്നെ പറയട്ടെ എനിക്കു രാഷ്ട്രീയം ഇല്ല.തലമുറകളായി കോൺഗ്രസ് സംസ്കാരം മാത്രമുണ്ടായിരുന്ന ഒരു തറവാട്ടിലെ അങ്ങമാണു ഞാൻ.പക്ഷെ എൻറ്റെ മനസ്സിൽ നിന്നും ആ മമതയൊക്കെ എന്നോ എങ്ങോ പോയ് മറഞ്ഞു.കാരണം ഞാൻ പറയേണ്ടല്ലോ? എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേയ്ക്കുചേക്കേറിയിട്ടില്ല താനും.ഞാൻ ഇത്രയും പറഞ്ഞത് പാർട്ടിചേരിപ്പോര് സമൂഹത്തിനുണ്ടാക്കുന്ന നാശനഷ്ടത്തെക്കുറിച്ച് അല്പം സംസാരിയ്ക്കാൻ ആണ്. ഏതു പാർട്ടിയായാലും സ്വന്തം വോട്ടു
പെട്ടി നിറയ്ക്കുവാൻ ഏതു വഴി വേണമെങ്കിലും അവർ സ്വായത്തമാക്കും. ഏതു കളിയും കളിയ്ക്കും.അധികാരവും ഇരിപ്പിടവും കൈകളിലൊതുക്കി പാവങ്ങളെ അടിച്ചൊതുക്കി അങ്ങിനെ മേഞ്ഞു നടക്കണം. അത്ര തന്നെ.
ഇപ്പോൾ നടക്കുന്ന അപ്രധാനമല്ലാത്ത ഒരു വാഗ്വാദം ശബരിമലയേക്കുറിച്ചാണല്ലോ?ശതാബ്ദങ്ങളായി
തലമുറ തലമുറകളുടെ ഉള്ളിൽ സൌമ്യനായി സുസ്മേരവദനനായി അനുഗ്രഹാശിസ്സുകൾ ചൊരിയാനായി ഒരു
പരിശുദ്ധ പേടകത്തിൽ കുടികൊള്ളുന്ന അയ്യപ്പനെ ഒന്നു വെറുതെ വിട്ടുകൂടെ? സത്യമാകാം മിഥ്യയാകാം ചരിത്രമാകാം ഐതിഹ്യമാകാം എന്തുമാകാം.അതങ്ങിനെ
തുടർന്നോട്ടേ.എന്തിനീ കോലാഹലം?
ഭാരതത്തിൻറ്റെ തെക്കേ അറ്റത്തു
കിടക്കുന്ന ചെമ്പരത്തിയില മടക്കിയതുപോലെയുള്ള ഈ ചെറിയ സംസ്ഥാനത്തിലെ ക്ഷേത്രത്തെ വലിച്ചിഴച്ചതെന്തിനാണ്?
അതും ഒരു അന്യ മതത്തിൽ പെട്ട ആളാണ്
ഇതു ചെയ്തിരിയ്ക്കുന്നത്.അല്ലെങ്കിൽ അങ്ങിനെ ഒരാളേക്കൊണ്ടാണിത് ചെയ്യിച്ചിരിയ്ക്കുന്നത്.
അദ്ദേഹത്തിനു സ്വന്തം മതത്തിനകത്തെആചാരങ്ങൾ ഒന്നോർക്കുവാൻകഴിഞ്ഞെങ്കിൽ ഇത്ചെയ്യാൻ തോന്നുകയില്ലായിരുന്നുയിരുന്നു.
അവരുടെ വിശ്വാസങ്ങളും തെറ്റെന്ന് ആർക്കും പറയാനാവില്ല.നമ്മുടെ ജീവനും സമ്പത്തിനും ആരോഗ്യത്തിനും
സമാധാനത്തിനും ഹാനി സംഭവിയ്ക്കാത്ത ഒരു ആചാരത്തെയും എതിർക്കേണ്ട കാര്യമില്ല.
പല കാരണങ്ങൾ ഞാൻ കാണുന്നുണ്ടിവിടെ.
ഇതിൻറ്റെ എല്ലാം പിന്നിൽ
ഒരു നിഗൂഢമായ രാഷ്ട്രീയ ഉദ്ദേശമുണ്ടെന്ന് ആർക്കാണറിയാത്തത്. എങ്ങിനേയും ഹിന്ദു സമൂഹത്തിനെ
ഭിന്നിപ്പിച്ചു നിർത്തണം, തമ്മിലടിപ്പിയ്ക്കണം, തദ്വാരാ വോട്ടുകൾ ചിതറണം. അല്ലെങ്കിൽ
തന്നെ ഈർക്കിൽ കണക്കെ സംഘങ്ങൾ ആണ് ഹിന്ദുക്കൾക്ക്.എന്നാലും
ഒരു സമാനതയോക്കെ ഇപ്പോൾ ദൃശ്യമായിക്കൊണ്ടിരിയ്ക്കുന്നു. അത് എങ്ങിനേയും തകർക്കണം എന്നതാണ്
ചിലരുടെ ലക്ഷ്യം.
മലയാളികൾ വേഗം ഇങ്ങിനെയുള്ളതിനൊക്കെ
വശംവദരാകും.കേസ്സുകൾ എവിടെയെന്നു നോക്കി നടക്കുകയാണ്അവർ.ഇലക്ഷൻ അടുത്തുവരുമ്പോൾ ദേശവ്യാപകമായി
ശ്രദ്ധിയ്ക്കപ്പെഡാനും ഈ മാർഗം സ്വീകാര്യമാണ്. ഇതെല്ലാം ഒരുതരം അരാഷ്ട്രീയ രാഷ്ട്രീയക്കളിയാണ്.
വിലകുറഞ്ഞ പ്രശസ്ഥിയ്ക്ക് വേണ്ടി ഒരുകൂട്ടം ആളുകൾ എന്തും കാട്ടിക്കൂട്ടും.ഭക്തിയല്ല
പ്രധാനം.ഭക്തിയാണെങ്കിൽ ഭയം വരും അവിടെ പോകാൻ. വേറെ ഒരു ക്ഷേത്രത്തിലും ഇല്ലാത്ത ഇവിടത്തെ ആചാരത്തിനു എന്തെങ്കിലും നമുക്കറിയാത്ത പ്രസക്തി
കാണും. കൈമാറി മാറിവ ന്നപ്പോൾ
ആ പ്രാധാന്യം നഷ്ടപ്പെട്ടുകാണും. അല്ലാതെ ഈയൊരുക്ഷേത്രം മാത്രം സ്ത്രീകൾക്കു വിലക്കപ്പെട്ട
കനിയാകുന്നതെങ്ങിനെ?
കോടതി വിധിയെങ്ങാനും പരാതിക്കാർക്കനുകൂലമായാൽ സ്ത്രീ സമത്വ വാദികൾ
തേനീച്ചക്കൂട്ടിൽ കല്ലെറിഞ്ഞതുപോൽ ആരംഭ ശൂരത്വം കാണിയ്ക്കും.പാരമ്പര്യവാദികൾ ശക്തമായി
എതിർക്കും. ആകെ ബഹളമയമാകും.അങ്ങിനെ രാഷ്ട്രീയക്കാരുടെ ചില പ്രമാദമായ കുറ്റങ്ങളൊക്കെ ഇതിൽ മുങ്ങി മറയും.
ഇതിനുചില ഭയങ്കര ദൂഷ്യവശങ്ങൾ ഉണ്ട്.
ഇപ്പോൾ തന്നെ ശ്വാസംവിടാൻ ഇടമില്ലാത്തത്ര തിരക്കാണ്. ഇനി സ്ത്രീകൾ കൂടിയായാൽ സ്വാഭാവികവും
നിർമ്മിതവുമായ തിരക്ക് പതിന്മടങ്ങു വർധിയ്ക്കും. സന്നിധാനം ഭക്തരെക്കൊണ്ടു നിറയുമ്പോൾ സ്ത്രീ സമത്വവാദികൾ
അവരുടെ ആഗമനം അവിടെ പ്രകടമാക്കുവാൻ ശ്രമിയ്ക്കും.തിരക്കു അനിയന്ത്രിതമാകുമ്പോൾ അറിയാതെ എങ്ങാനും ഒരു പുരുഷൻ ഒന്ന് മുട്ടിയാൽ സ്ത്രീപീഡനം,ശല്യപ്പെടുത്തൽ തുടങ്ങിയ പരാതികളുടെ
പേരിൽ ചിലപ്പോൾ പുതിയ അഭ്യാസം അരങ്ങേറും. ചിലർ നിരപരാധികളുടെ കൂടി മനസ്സമാധാനം നഷ്ടപ്പെടുത്തും.
ഇപ്പോഴത്തെ ഒരു മുന്തിയ കലാപരിപാടിയാണ് തൊട്ടതിനൊക്കെ കേന്ദ്ര ഗവണ്മെൻറ്റിനെ
ചീത്ത പറയുക എന്നത്. ഞാൻ ഒരു BJP ക്കാരിയല്ലേ അല്ല. കേന്ദ്ര ഗവണ്മെൻറ്റിനോടു പ്രത്യേക സ്നേഹമൊന്നും ഇല്ല താനും. പക്ഷെ വിചാരിയ്ക്കും ജനങ്ങൾ തിരഞ്ഞെടുത്തതല്ലേ,
അവർ ഒന്ന് ഭരിക്കട്ടെയെന്ന്.കൊള്ളില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ തന്നെ താഴെയിറക്കിയ്ക്കോളും.
ഇപ്പോൾ ഉള്ള പല പ്രശ്നങ്ങളും മുൻപ് അല്പം കൂടിയതോതിൽ ഉണ്ടായിരുന്നെങ്കിലേയുള്ളൂ.
രാഷ്ട്രീയക്കാർ മറ്റുപാർട്ടികളുടെ കുറ്റം കണ്ടുപിടിയ്ക്കുന്നതിലും നല്ലത് സ്വയം സമൂഹത്തിൽ
ഇറങ്ങി അതു പരിഹരിയ്ക്കുവാൻ ശ്രമിയ്ക്കുക. രാഷ്ട്രീയക്കാരുടെ രീതി കണ്ടാൽ തോന്നും കഴിഞ്ഞ ദശാബ്ദങ്ങളിൽ
ഭരിച്ചവർ എല്ലാം ഭംഗിയാക്കി നടത്തിയിരുന്നുവെന്ന്. വാഗ്വാദങ്ങൾ ഒഴിവാക്കി ജാതീയ തരംതിരിവവസാനിപ്പിച്ചു തുല്യ നീതിവ്യവസ്ഥ
കൊണ്ടുവരുവാൻ അവർ ശ്രമിച്ചിരുന്നുവെങ്കിൽ ഇവിടത്തെ അനീതികൾ ഇല്ലാതായേനേം.
സ്ത്രീ സമത്വക്കാർ
ജാതി തിരുവു നിർത്തുവാൻ വേണ്ടി കേസ്സിനു പോയെങ്കിൽ അതൊരു പുണ്യമായെനേം. ഊർജം എപ്പോഴും നല്ല കാര്യത്തിനു പയോഗിച്ചു കൂടെ?
അങ്ങിനെ ഈ കേസുമായി നടക്കുന്നവർക്കു ഹിന്ദുക്കളുടെ ഇടയിലേ എന്നല്ല
എല്ലാവരുടെ ഇടയിലേയും ഉച്ചനീചത്വം ഇല്ലാതെയാക്കുവാൻ
ശ്രമിച്ചുകൂടെ? ശ്രദ്ധിച്ചുകൂടെ?എവിടെയൊക്കെയോ ഏതോ ഒക്കെ സംസ്ഥാനത്ത് ദളിതരെ താഴ്ത്തിക്കെട്ടുന്നു എന്ന് കേൾക്കുന്നു. അതില്ലാതെയാക്കിക്കൂടെ? മനുഷ്യർ എല്ലാം ഒന്നല്ലേ?
എല്ലാ പാർട്ടികൾക്കും ആദ്യചിന്ത, പ്രധാനചിന്ത നമ്മുടെ ദേശം എന്നാകണം. എല്ലാ മനുഷ്യർക്കും തുല്യ നീതി ഉറപ്പാക്കണം. അധികാരത്തിനും പ്രശസ്ഥിയ്ക്കും വേണ്ടി ജനങ്ങളുടെ കണ്ണിൽ മണ്ണ് ഇടുന്ന കൺകെട്ടുവിദ്യ ഒന്നവസാനിപ്പിയ്ക്കണം.
എല്ലാ പാർട്ടികൾക്കും ആദ്യചിന്ത, പ്രധാനചിന്ത നമ്മുടെ ദേശം എന്നാകണം. എല്ലാ മനുഷ്യർക്കും തുല്യ നീതി ഉറപ്പാക്കണം. അധികാരത്തിനും പ്രശസ്ഥിയ്ക്കും വേണ്ടി ജനങ്ങളുടെ കണ്ണിൽ മണ്ണ് ഇടുന്ന കൺകെട്ടുവിദ്യ ഒന്നവസാനിപ്പിയ്ക്കണം.
ജയ് ഹിന്ദ്!
Let me confess that I find it easy to use English when the comment is written, hence please see my comment in English as so.
ReplyDeleteI really wonder why Hindus must cry foul because a Muslim filed the PIL on Sabarimala. Incidentally the gentleman in question is the President of the Young Lawyers Association. Btw , as I mentioned about this in my recent blog post, when after repeated threats the PIL litigant approached the Supreme Court to withdraw the petition, the Court smelling foul declined. Now should we see the Court to as having sinister designs and in cahoots with the mysterious (sic) hands that pushed the lawyer to file the PIL?
Cleanse Hinduism off the obnoxious things- caste and rampant superstitions.
Thank you for your visit,Anil. It is not the question of PIL by a Muslim lawyer,it is the question of a belief prevalent for centuries together.He should have thought twice before jumping into the action since the issue is very sensitive.All the religions have such superficial or pseudo-beliefs in which eradication is impossible.It has its roots deep into the soil of people's devotion.It is not an easy task to educate all the believers as quite a good number will be blind in their attitude, may they be from X orY Or Z religion.So I said better not to throw stone into beehives.Let the bees remain in their hives of devotion.
ReplyDeleteHmm, I beg to differ. Do you think that William Bentick was not confronted by fierce opposition to his banning 'Sati'?
ReplyDeleteHaven't you read about the feral attitude of the upper caste towards the Vaikom satyagrahis? Even that guy Gandhi, who we call father of Dalits - Harijans was not sympathetic to the cause of Dalits when it came to temple entry? What was the result of the SC verdict on the Sha Bano case? The whole MUslim bigots rose and that idiot Rajiv Gandhi fearing erosion of Muslim vote base did a social murder.I can still recall the anger of the Christian Church - the male dominated Christian Church against the SC judgement against the discriminatory succession act of Syrian Christians that Mary Roy contested.
My point is at every turn in time, when egregious and obnoxious practices in religion and caste was opposed there was big protest, violence and intimidation.
That is exactly what is happening now.
If it was not a Muslim who filed the PIL well these folks will pull up some other reasons. Now as I mentioned the SC refused the withdrawal of the petition dose it mean the Court too is having ulterior motives?
Anil, I cent percent agree with you and I know the conflict arose when 'Sati' was banned, privilege(alimony) was extended to Muslim divorcees and the wealth succession act of Christians came into force.In those cases women's social as well as pecuniary level was at stake.I mean all the women among them were deprived of their right.And temple entry was an untasted fruit for the entire community of SC.That was sure a social evil. But here only one temple for a particular period in a female's life span is banned.That cannot be on par with racial and social segregation at large in a community. What I mean is the invaluable time and money being spent on this case( only one temple in the southernmost part of India) if utilized for the uplift of downtrodden
ReplyDeleteat large for the entire country will be more fruity.If this temple policy affects the health or wealth it should definitely be nipped.More over I hear that those who have involved in this case do not have a clear picture of the circumstances. This is entirely political to create a rift among Hindus.Vellappally's stand has added enzyme to the brain feed of miscreants.
Don't please think that I stand for Hindus only.Economically backward people are kept illtreated everywhere whether they are Hindus or Muslims or Christians.