Live traffic

A visitor from Karachi viewed 'A Startling Art!' 2 days 7 hrs ago
A visitor from India viewed 'Our Beloved Son!' 8 days 20 hrs ago
A visitor from Delhi viewed 'The Son’s Birth!' 8 days 20 hrs ago
A visitor from Columbus viewed 'prayaga' 11 days 15 hrs ago
A visitor from Delaware viewed 'Music!' 12 days 3 hrs ago
A visitor from Central viewed 'prayaga' 29 days 18 hrs ago
A visitor from Singapore viewed 'prayaga' 1 month 4 days ago
A visitor from Iowa viewed 'December 2012' 1 month 13 days ago
A visitor from Washington viewed 'January 2020' 1 month 18 days ago
A visitor from Tennessee viewed 'May 2021' 1 month 26 days ago

Saturday, September 10, 2016

ഓണക്കാലം അന്ന് ഇന്ന്!

  കൊയ്ത്തുകാലമാഗതമായി,
  മിഴി തുറന്നു ചിങ്ങപ്പുലരികൾ.
    തിമിർത്തുനൃത്തം, മാരി മന്നിൽ  
       പുളകം കൊണ്ടു വസുധാദേവി.
                 
 പൊൻകതിർചൂടി വയലുകളെല്ലാം
 വിടപിയിൽ ശാഖികൾ  ചാഞ്ചാടി.
തഴുകീ രാവിൽ മന്ദസമീരൻ 
 സുഷുപ്തി പൂണ്ടു ക്ഷിതിമക്കൾ.

 കിഴക്കു ദിക്കിൽ സൂര്യനുണർന്നു
കർഷകർക്കു പുതിയൊരുണർവ് .
കൊയ്തുപാട്ടിൻ ഈരടി പാടി,
നെൽകറ്റകളും അട്ടികളായി.   

 അങ്കണം തിളങ്ങീ പൊങ്കറ്റകളാൽ,
ഉതിർന്നു വീണു നെന്മണിതിറമായ്.
അത്യുത്സാഹം ബാലികമാർക്ക്, 
താരുകൾ പെരുകീ പൂക്കൂടകളിൽ,
 
പൂക്കളം നിറഞ്ഞു അങ്കണം തോറും,
മലയാളപ്പെണ്ണഴകിൽ  മുങ്ങി. 
കാത്തിരുന്നു മാവേലിമന്നനെ, 
വരവേൽക്കേണം ഹ്ളാദപൂർവ്വം.  

 ഇന്നിൻ കാര്യമെന്തു ചൊല്ലാൻ?
 നെൽവയലില്ല  നെല്ലറയില്ല,  
കോൺക്രീറ്റിൻറെ  കൂറ്റൻ സൗധം,
 ഘാതം ചെയ്തു വയലുകളെല്ലാം.

മഴയും താരും തളിരും  കുളിരും
മുറകൾ തെറ്റി  കേരള നാട്ടിൽ,
മണ്ണിൻ മക്കൾ എവിടേയുമില്ല
മർത്യർ ഭൃത്യർ ഗോളവലയിൽ.
 
ഓണം കാണാൻ, പുത്തൻ മനുജർ 
 കാത്തിരിപ്പൂ,   ടി.വി.മുന്നിൽ
ഓണപ്പുടവയും പൂക്കളഴകും
ഗോചരമിന്നു  ടി.വി.യിൽ മാത്രം.

  ഓണക്കഥകൾ  കേട്ടുരസിയ്ക്കാൻ
നേരവും  കാലവും  കുട്ടികൾക്കില്ല.
ഓണാഘോഷമഹോത്സവമേളം, 
ആഗതമോ  ഇനി  പഴയതാളം?

16 comments:

  1. Hari Om
    Blessed Onam to you and yours, Sarala! Festivals the world over have mutated with the growing social 'advancements' - but at least they are still with us. YAM xx

    ReplyDelete
  2. I am unable to enjoy your poem in Malayalam but can get an idea of its content.Despite the changes in the environment with land giving way to buildings,the Onam spirit is everlasting intertwined asit is with Kerala culture and its ethos.

    ReplyDelete
  3. Wishing you a very very Happy Onam.

    ReplyDelete
  4. Sad truth... It's always awesom to progress... Develop... But not at the cost of forgetting our roots... Let this onam be taken as an opportunity to introspect...

    ഗൃഹാങ്കണങ്ങളിൽ പൂവു നിറക്കാൻ
    മണ്ണുമില്ല മുറ്റവുമില്ല... That's how I am gonna celebrate my onam too...

    Anyway... Happy onam dear!!!

    ReplyDelete
  5. Happy Onam Sir ji, Bahut hi achchhi post sajha ki hea aapne. Sir Kuchh waqt pehle aapke blog pr adsense show ho rha tha. Lekin ab dikhai nhi padh rha hea. Fir se pane ke liye aapko ek good subject pr new website create karni hogi. aur proffeshnal look dena hoga.

    ReplyDelete
  6. Thank you,Shilpa.Couldn't wish you,sorry.

    ReplyDelete
  7. Thank you,Shilpa.Couldn't wish you,sorry.

    ReplyDelete
  8. Even though I cannot read Malayalam, I can understand the spirit behind your poem. Happy Onam to you and your family.

    ReplyDelete